കേരളപ്പിറവി ആഘോഷം

ദോഹ: കേരളീയം ഗ്ലോബല്‍ ഖത്തര്‍ ചാപ്റ്റര്‍ നവംബര്‍ മൂന്നിന് കേരളപ്പിറവി വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. കേരളോത്സവം എന്ന പേരില്‍ നടന്ന പരിപാടി പദ്മജ രാധാകൃഷ്ണന്‍ ഉദ്​ഘാടനം ചെയ്​ത​ു. കേരളീയം പ്രസിഡൻറ്​ ദുർഗാദാസ് അധ്യക്ഷത വഹിച്ചു. ​െഎ.സി.സി വൈസ്​ പ്രസിഡൻറ്​ മണികണ്ഠന്‍ പദ്മജ രാധാകൃഷ്ണനെ ആദരിച്ചു. ഗിരീഷ്‌ കുമാർ, ലത്തീഫ്, എം.ടി.നിലമ്പൂര്‍ എന്നിവർ സംസാരിച്ചു. മധു അഭിമന്യു സ്വാഗതവും ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - keralapiravi agosham-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.