Posted On
date_range Updated On
date_range കാസർകോടൻ പൊലിമ’ മാർച്ച് ഒന്നിന്
ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ച് ‘കാസർകോടൻ പൊലിമ’ കുടുംബസംഗമം മാർച്ച് ഒന്നിന് തുമാമയിലെ ഒലിവ് സ്കൂളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ജില്ല പ്രസിഡന്റ് ലുക്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമീർ ഉടുമ്പുന്തല, സിദ്ദിഖ് മണിയംപാറ, നാസർ കൈതക്കാട്, അലി ചേരൂർ, സക്കീർ ഇരിയ, ഷാനിഫ് പൈക്ക, കെ.ബി. മുഹമ്മദ് ബയാർ, കെ.സി. സാദിഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.