അബ്ദുൽ സലീം

കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ പുത്തൻപള്ളിയിൽ മത്തിപറമ്പ് സ്വദേശി തളിയൻ തോട്ടോളി അബ്ദുൽ സലീം ഖത്തറിൽ മരണപ്പെട്ടു. 61 വയസ്സായിരുന്നു. റവാബി ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു.

മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പരേതനായ അബ്ദു. മാതാവ്: പരേതയായ അലീമ. ഭാര്യ: സീനത്ത്. മക്കൾ: മഅ്സൂമ, മിസ്‌രിയ, ഉസൈമത്ത്, മറിയം. മരുമകൻ: നാസിം (ഖത്തർ).

Tags:    
News Summary - Kannur native passed away in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.