കണ്ണോത്ത് മഹല്ല് സംഗമത്തിൽവെച്ച് ആദരിക്കപ്പെട്ടവർ
Posted On
date_range Updated On
date_range കണ്ണോത്ത് മഹല്ല് ഖത്തർ സംഗമം
ദോഹ: തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് മഹല്ല് ഖത്തർ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് എം.കെ. ഹംസമോൻ അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റിയിലെ ദീർഘകാല പ്രവാസികളായ നസീർ എം.എ, അബ്ദുൽ ജലീൽ എം.എം, ഹംസമോൻ എം.കെ, റസാക്ക് വി.എച്ച്, മുഹമ്മദ് റാഫി, മുക്താർ എം.എം, ശറഫുദ്ദീൻ പി.കെ എന്നിവരെ ആദരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക പരിപാടികൾ മുത്താർ മുഹമ്മദ്, ജുനൈദ് വി.എം എന്നിവർ നേതൃത്വം നൽകി. ശറഫുദ്ദീൻ പി.കെ സംസാരിച്ചു. സെക്രട്ടറിമാരായ ആഷിഖ് അസീസ് സ്വാഗതവും ഷാജുദ്ദീൻ എം.എം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.