ജോലി വാഗ്ദാനം തട്ടിപ്പിനിരയായി യുവതികൾ മടങ്ങുന്നു
Posted On
date_range Updated On
date_range ജോലി വാഗ്ദാന തട്ടിപ്പ്: യുവതികളെ തിരിച്ചയച്ചു
ദോഹ: ജോലി വാഗ്ദാനം തട്ടിപ്പിനിരയായി ഖത്തറിലെത്തിച്ച രണ്ടു യുവതികളെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ദോഹയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് ഇവരെ നാട്ടിലേക്കയച്ചത്. അംഗീകാരമില്ലാത്ത ഏജന്റുമാരാണ് ജോലി വാഗ്ദാനം നൽകി ഇവരെ ഖത്തറിലെത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.