1. അലൻ ബൈജു, 2. അമൻ അനുപമ സുമിത്, 3. ജയാദിത്യ ഗൻതായെത്
Posted On
date_range Updated On
date_range ഇൻറർ സ്കൂൾ ചെസ് ഭവൻസ് സ്കൂളിന് ഓവറോൾ കിരീടം
ദോഹ: ഇന്ത്യൻ സ്പോർട്സ് സെൻററുമായി സഹകരിച്ച് നോബ്ൾ ഇൻറർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ഇൻറർ സ്കൂൾ ചെസ് ടൂർണമെൻറിൽ ഭവൻസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ. ഖത്തറിലെ 17 സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടവും ഭവൻസ് സ്വന്തമാക്കി. അണ്ടർ 17 വിഭാഗത്തിൽ അലൻ ബൈജു, അണ്ടർ 14 വിഭാഗത്തിൽ അമൻ അനുപമ സുമിത് എന്നിവർ ഒന്നാം സ്ഥാനം നേടി. ജയാദിത്യ ഗൻതായെത് രണ്ടാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.