മുനവ്വറലി ശിഹാബ് തങ്ങൾ
Posted On
date_range Updated On
date_range ഇൻസ്പെയർ മീറ്റ് ഇന്ന്; മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യും
ദോഹ: വയനാട് ജില്ല കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇൻസ്പെയർ മീറ്റും സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും വെള്ളിയാഴ്ച രാത്രി ഏഴിന് അദ്ലൻ ഓഡിറ്റോറിയത്തിൽ നടക്കും.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ വയനാട് മുഖ്യപ്രഭാഷണം നടത്തും. ഡോ. അബ്ദുസമദ്, സലീം നാലകത്ത്, പി.എസ്.എം. ഹുസൈൻ, എസ്.എ.എം. ബഷീർ, അബ്ദുൽ നാസർ നാച്ചി എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.