പെ​​ട്രോ​​ള്‍ വി​​ല​​യി​​ല്‍ വ​ർ​ധ​ന​വ്​

ദോ​​ഹ: ഈ ​​മാ​​സം പെ​​ട്രോ​​ള്‍ വി​​ല​​യി​​ല്‍ 15 ദി​​ര്‍ഹ​​മി​​െ​ൻ​റ വ​​ര്‍ധ​​ന​​വ്. മെ​​യ് മാ​​സ​​ത്തി​​ല്‍ പ്രീ​​മി​​യം പെ​​ട്രോ​​ളി​​ന് ലി​​റ്റ​​റി​​ന് 1.95 റി​​യാ​​ലും സൂ​​പ്പ​​റി​​ന് ര​​ണ്ട് റി​​യാ​​ലു​​മാ​​യാ​​ണ് ഉ​​യ​​രു​​ന്ന​​ത്. ഡീ​​സ​​ര്‍ ലി​​റ്റ​​റി​​ന് അ​​ഞ്ച് ദി​​ര്‍ഹം വ​​ര്‍ധി​​ച്ച് ര​​ണ്ട് റി​​യാ​​ലാ​​ണ് ഈ ​​മാ​​സം. ഫെ​​ബ്രു​​വ​​രി​​യി​​ല്‍ വി​​ല വ​​ര്‍ധി​​ച്ചി​​ല്ലെ​​ങ്കി​​ലും പെ​​ട്രോ​​ളി​​ന് മാ​​ര്‍ച്ചി​​ല്‍ അ​​ഞ്ച് ദി​​ര്‍ഹ​​മും ഏ​​പ്രി​​ലി​​ല്‍ 25 ദി​​ര്‍ഹ​​മും കൂ​​ടി​​യി​​രു​​ന്നു. ജ​​നു​​വ​​രി മാ​​സ​​ത്തി​​ല്‍ പ്രീ​​മി​​യം, സൂ​​പ്പ​​ര്‍ ഗ്രേ​​ഡ് പെ​​ട്രോ​​ളു​​ക​​ള്‍ക്ക് 30 ദി​​ര്‍ഹം കു​​റ​​ഞ്ഞ​​തി​​ന് ശേ​​ഷ​​മാ​​ണ് ക​​ഴി​​ഞ്ഞ മൂ​​ന്ന് മാ​​സ​​ങ്ങ​​ളി​​ലാ​​യി ഇ​​ത്ര​​യും തു​​ക വ​​ര്‍ധി​​ച്ച​​ത്. 2016 ജൂ​​ണി​​ല്‍ വി​​ല നി​​ല​​വാ​​ര​​ത്തി​​ല്‍ മാ​​റ്റം തു​​ട​​ങ്ങു​​മ്പോ​​ള്‍ പ്രീ​​മി​​യം പെ​​ട്രോ​​ളി​​ന് ലി​​റ്റ​​റി​​ന് 1.20 റി​​യാ​​ലും സൂ​​പ്പ​​റി​​ന് 1.30ഉം ​​ഡീ​​സ​​ലി​​ന് 1.40 റി​​യാ​​ലു​​മാ​​യി​​രു​​ന്നു വി​​ല.
Tags:    
News Summary - increase petrol price-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.