ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം

ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ക​രി​ദി​നം ആ​ച​രി​ച്ചു

ദോ​ഹ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ൻ​കാ​സ് ഖ​ത്ത​ർ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ക​രി​ദി​ന​മാ​ച​രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​ജ് എം.​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ന് നി​യാ​സ് ചെ​രി​പ്പ​ത്ത്, സു​രേ​ഷ് ക​രി​യാ​ട്, മു​ബാ​റ​ക് അ​ബ്ദു​ൽ അ​ഹ​ദ്, അ​നീ​ഷ് ബാ​ബു മു​ഴ​പ്പി​ല​ങ്ങാ​ട്, ഷ​മീ​ർ മ​ട്ട​ന്നൂ​ർ, പി​യാ​സ് മാ​ച്ചേ​രി, അ​ഭി​ഷേ​ക് മാ​വി​ലാ​യി, ആ​ഷി​ഫ്, സു​രേ​ഷ് എ.​ടി.​സി, സ​ഫീ​ർ ക​രി​യാ​ട്, മു​ഹ​മ്മ​ദ് എ​ട​യ്യ​ന്നൂ​ർ, ശി​വാ​ന​ന്ദ​ൻ കൈ​തേ​രി, ദേ​വാ​ന​ന്ദ് ത​യ്യി​ൽ, നി​യാ​ദ് എ.​പി, സ​ന്തോ​ഷ് ജോ​സ​ഫ്, സു​ലൈ​മാ​ൻ ക​ടു​ങ്ങോ​ൻ, ജം​നാ​സ് മാ​ലൂ​ർ, മാ​ലി മെ​രു​വ​മ്പാ​യി, അ​നീ​സ് അ​ലി, സു​നി​ൽ കു​മാ​ർ എ.​വി, അ​ബ്ദു​ൽ ഹ​ക്കീം മു​ണ്ടേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Incas Kannur Observed Black Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.