മാമ്മോക് ഖത്തർ അലുമ്നി ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range മാമ്മോക് അലുമ്നി ഇഫ്താർ സംഗമം
ദോഹ: മുക്കം എം.എ.എം.ഒ കോളജ് അലുംനി ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബു ഹമൂർ ഉമ്മ് അൽ സനീം പാർക്കിൽ സംഘടിപ്പിച്ച പരിപാടിക്ക് അലുംനി പ്രസിഡന്റ് ഇല്യാസ് കെൻസ, ജനറൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗലൂർ, ട്രഷറർ മെഹ്ഫിൽ താമരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. അംഗങ്ങളും കുടുംബങ്ങളും അടക്കം 150ഓളം പേരുടെ സജീവപങ്കാളിത്തം കൊണ്ട് ഒത്തുകൂടൽ ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.