ഖത്തറിൽ 761 പേർക്ക്​ കൂടി കോവിഡ്​; 59 പേർക്ക്​ രോഗമുക്​തി

ദോഹ: ഖത്തറിൽ 761 പേർക്ക്​ കൂടി പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ആകെ ചികിൽസയിലുള്ളവർ 7706 ആയി. അതേസമയം, ശനിയാഴ്​ച 59 പേർക്കുകൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ ആകെ രോഗം ഭേദമായവർ 809 ആയി.


ആകെ 75,888 പേരെ ഇതുവരെ പരിശോധിച്ചപ്പോൾ 8525 പേർക്കാണ്​ ​ൈവറസ്​ ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​.

ഇതുവരെ 10 പേരാണ്​ രോഗം ബാധിച്ച്​ രാജ്യത്ത്​ മരിച്ചത്.

Tags:    
News Summary - idukki pushpagiri d paul-career news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.