െഎഡിയൽ ഇന്ത്യൻ സ്​കൂൾ വാർഷിക മാഗസിൻ പ്രകാശനം ചെയ്​തു

ദോഹ: െഎഡിയൽ ഇന്ത്യൻ സ്കൂൾ വാർഷിക മാഗസിൻ ‘ െഎഡിയലൈറ്റ്’ പ്രത്യേകത ചടങ്ങിൽ പ്രകാശനം ചെയ്തു. എഴുത്തുകാരിയും വിദ്യാഭ്യാസ വിചിക്ഷിണയുമായ മോഹനലക്ഷ്മി രാജകുമാർ മുഖ്യാതിഥിയായിരുന്നു. കലയും സാഹിത്യവും ലോകത്തി​െൻറ ഇരുളിനെ മാറ്റുവാൻ ശക്തിയുള്ളതാണന്ന് അവർ അഭിപ്രായപ്പെട്ടു.  മാഗസിൻ സ്കൂൾ പ്രസിഡൻറ് ഡോ. ഹസൻ കുഞ്ഞി, സ്കൂൾ പ്രിൻസിപ്പാൽ സയിദ് ഷൗക്കത്തലി എന്നിവർ ഏറ്റുവാങ്ങി. 
 

Tags:    
News Summary - ideal-scholl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.