ഐഡിയൽ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ്
Posted On
date_range Updated On
date_range ഐഡിയൽ ഇന്ത്യൻ സ്കൂൾ ബിരുദദാനം
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് നടത്തി. സ്കൂൾ പ്രസിഡന്റ് എം.പി. ഹസ്സൻ കുഞ്ഞി, പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹിബ്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗം മേധാവികൾ എന്നിവർ വിദ്യാർഥികളെ അഭിവാദ്യം ചെയ്തു. വിദ്യാർഥികൾക്കുള്ള പരീക്ഷാ ഹാൾ ടിക്കറ്റ് വിതരണം ചെയ്തു. തുർക്കിയയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് മൗനം ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.