ഷൈനി കബീറിന് കേരള എന്റർപ്രണേഴ്സ് ക്ലബ് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ലോക കേരള സഭ പ്രതിനിധി ഷൈനി കബീറിന് ആദരം
ദോഹ: ലോക കേരള സഭ പ്രതിനിധിയായി ഖത്തറിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക വനിത ഷൈനി കബീറിനെ കേരള എന്റർപ്രണേഴ്സ് ക്ലബ് ആദരിച്ചു. കേരള എന്റർപ്രണേഴ്സ് ക്ലബ് പ്രസിഡന്റ് ശരീഫ് ചിറക്കൽ ഷൈനി കബീറിന് ഉപഹാരം നല്കി. കേരള എന്റർപ്രണേഴ്സ് ക്ലബ് ട്രഷറർ പി. അസ്ഹർ അലി, കെ.ഇ.സി. ബിസിനസ് എക്സലന്‍സ് അവാർഡ് ജൂറി കോഓഡിനേറ്റർ ഹാനി മാങ്ങാട്ട്, ഇവന്റ് കോഓഡിനേറ്റർ അബ്ദുൽ റസാക്ക്, കമ്മിറ്റി അംഗങ്ങളായ മൻസൂർ പുതിയ വീട്ടിൽ, കെ.സി. നബീൽ, നിംഷിദ് കാക്കുപറമ്പത്ത്, അഷ്റഫ് അമ്പലത്ത്, ടി.എം. കബീർ, നൂർജഹാൻ ഫൈസല്‍ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.