Posted On
date_range Updated On
date_range കോവിഡ്: 226 പുതിയ രോഗികൾ
ദോഹ: ഖത്തറിൽ ഇന്നലെ 226 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 53 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 206 പേർക്കാണ് രോഗമുക്തി. ഇന്നലെ 9580 പേർക്ക് പരിശോധന നടത്തി.
ആകെ 989992 പേരെ പരിശോധിച്ചപ്പോൾ 133143 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ആരും മരിച്ചിട്ടില്ല. 232 പേരാണ് ആകെ മരിച്ചത്. ആകെ 130202 പേർക്കാണ് രോഗമുക്തിയുണ്ടായിരിക്കുന്നത്. നിലവിൽ 334പേരാണ് ആശുപത്രികളിൽ ഉള്ളത്. 38 പേർ തീവ്രപരിചരണവിഭാഗത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.