ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട് വ​നി​താ

വി​ങ്ങി​ന്റെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പങ്കെടുത്തവർ

ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട് വ​നി​താ വി​ങ്ങി​ന് പു​തി​യ സാ​ര​ഥി​ക​ൾ

ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രു​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട് (ഫോ​ക് ഖ​ത്ത​ർ) വ​നി​താ വി​ങ്ങി​ന് 2026–2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഫോ​ക് ലേ​ഡി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പു​തി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാം​സ്കാ​രി​ക -ക​ലാ പ​രി​പാ​ടി​ക​ൾ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ര​ക്ഷാ​ധി​കാ​രി​യാ​യി ര​ശ്മി ശ​ര​ത്, പ്ര​സി​ഡ​ന്റാ​യി ദീ​പ്തി രൂ​പേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി റം​ല ബ​ഷീ​ർ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. സീ​ന​ത് അ​ഷ്‌​റ​ഫ്‌ ആ​ണ് ട്ര​ഷ​റ​ർ. ഫാ​സി​ന ഷ​ഫീ​ഖ്, റം​ല മു​ഹ​മ്മ​ദ്‌ അ​ലി, ഷി​ൽ​ജി​യ റി​യാ​സ്, ഷം​ല​ബി സാ​ജി​ത് എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും റം​ല സ​മ​ദ്, ഫ​ർ​സാ​ന സ​മീ​ർ, ത​സ്‌​നി ന​സീ​ഫ്, വീ​ണ വി​ശ്വ​നാ​ഥ്‌ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു.സ്മീ​റ ഷാ​ജു (ജോ​യ​ന്റ് ട്ര​ഷ​റ​ർ), സാ​യു സൂ​ര​ജ് (ക​ൾ​ച്ച​റ​ൽ വി​ങ് ക​ൺ​വീ​ന​ർ). എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ: റ​സി​യ അ​ഷ്‌​റ​ഫ്‌, സ​മീ​റ അ​ബ്ദു​ല്ല, ഫി​റൂ​ന സു​നി​ൽ, ആ​ബി​ദ, അ​ശ്വ​തി, ന​സീ​ഹ ന​ല്ലൂ​ർ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Friends of Kozhikode Women's new Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.