മൊബൈൽ വീടുകളുടെ
അകം
Posted On
date_range Updated On
date_range മൊബൈൽ വീടുകളുടെ ആദ്യ ബാച്ച് തുർക്കിയയിലെത്തി
ദോഹ: ഭൂകമ്പബാധിത പ്രദേശങ്ങൾക്കായി ഖത്തർ വാഗ്ദാനം ചെയ്ത 10,000 മൊബൈൽ വീടുകളുടെ ആദ്യ ബാച്ച് തുർക്കിയയിലെത്തി.
ഓൺലൈനിൽ റിലീസ് ചെയ്ത ഫോട്ടോകൾ അനുസരിച്ച്, സുഖപ്രദമായ താമസമൊരുക്കുന്ന കണ്ടെയ്നർ ഹോമുകളാണ് ഖത്തർ എത്തിച്ചിട്ടുള്ളത്. ഹോട്ടൽമുറിയോട് സാമ്യമുള്ള ഇന്റീരിയറുകളും ഇരട്ട കിടക്കകളും ഫർണിച്ചറുകളും ഉൾക്കൊള്ളുന്ന വീടുകളാണിവ.
ഖത്തർ തുർക്കിയയിലെത്തിച്ച മൊബൈൽ കണ്ടെയ്നർ
ഹോമുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.