Posted On
date_range Updated On
date_range അന്താരാഷ്ട്ര ഫെൻസിങ് മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് നേട്ടം
ദോഹ: തായ്ലൻഡില് നടന്നഓപ്പൺഫെന്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി ബാലികക്ക് മികച്ച നേട്ടം. ഖത്തറിലെ ന്യൂട്ടണ്‍ ഇൻറര്‍ നാഷണല്‍ സ്കൂള്‍ വിദ്യാർഥിനി ആദിത്രിയാണ് അണ്ടര്‍ 14 വിഭാഗത്തില്‍ സ്വര്‍ണവും അണ്ടര്‍ 16 വിഭാഗത്തില്‍ വെങ്കലവും നേടിയത്. ഖത്തര്‍ ദേശീയ വനിത ഫുട്ബാള്‍ ടീം ശാരീരികക്ഷമത പരിശീലകയായ ശിൽപയുടെയും വിക്രാന്ത് പാട്ടീലിെൻറയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.