Posted On
date_range Updated On
date_range രവി നാരായണന് ഐ.സി.ബി.എഫിൻെറ യാത്രയയപ്പ്
ദോഹ: 42 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന രവി നാരായണന് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) യാത്രയയപ്പ് നൽകി. മന്നായി കോർപറേഷനിലെ ഫിനാൻഷ്യൽ കൺട്രോൾ വിഭാഗത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.
ഐ.സി.ബി.എഫ് എം.സി അംഗമായും ട്രഷററായും സേവനമുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും ഭാവിജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെയെന്ന് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ ഉപഹാരം കൈമാറി.
രവി നാരായണന് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) യാത്രയയപ്പ് നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.