Posted On
date_range Updated On
date_range ഖത്തർവിരുദ്ധ കാമ്പയിൻ: 350ലധികം അക്കൗണ്ടുകൾ ഫേസ്ബുക്ക് നീക്കി
ദോഹ: ഖത്തറിനെതിരായ ഭരണകൂടത്തിെൻറ അജണ്ടകളും വംശീയതയും പ്രചരിപ്പിക്കുെന്നന്ന കാരണത്താൽ അയൽരാജ്യത്തെ 350ലധികം അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് അധികൃതർ നീക്കം ചെയ്തു. മില്യൻ കണക്കിന് ഫോളോവേഴ്സുള്ള പേജുകളാണ് ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്തിരിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് പോലെയുള്ള സമൂഹ മാധ്യമങ്ങൾ വഴി പ്രതിയോഗികൾക്കെതിരായ മീഡിയ കാമ്പയിൻ വർധിച്ചുവരുന്നതിനിടെയാണ് ഫേസ്ബുക്കിെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.