Posted On
date_range Updated On
date_range എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കൽ
വിവിധ തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് ഖത്തറിൽ കഴിഞ്ഞ വർഷം തന്നെ എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിയിരുന്നു. ഇതുപ്രകാരം ലേബര്‍ കോഡിെൻറ പരിരക്ഷയുള്ള കൂടുതൽ വിഭാഗം തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യത്തിന് പുറത്തേക്കു പോകാനാകും. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് വേണ്ടതില്ല. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാർക്കും രാജ്യത്തേക്ക് പുറത്തുപോകാൻ ഇനി എക്സിറ്റ് പെര്‍മിറ്റ് വേണ്ട. മാർച്ച് 19 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.