ദോഹ: സംസ്്കൃതി നജ്മ യൂണിറ്റ് അവതരി പ്പി ച്ച ‘സർഗ്ഗോത്സവം’’ സമൂഹത്തിൽ സ്്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണങ്ങൾക്കെതിരെയുള്ള സന്ദേശം ഉയർ ത്തി പ്പിടിക്കുന്നതായി. സംസ ്കൃതി കളിക്കൂട്ടം അവതരി പ്പി ച്ച ‘ഞാൻ സ ്ത്രീ’ എന്ന സംഗീതശില ്പം നിറഞ്ഞ കരഘോഷങ്ങളോടെയാണ ് സദസ്സ ് വരവേറ്റത് .കെ.പി.എ.സി നാടക ഗാനങ്ങളുടെ രംഗാവിഷ്കാരം, നൃത്തം, ഗാനങ്ങൾ തുടങ്ങിയവയും അരങ്ങേറി. സ്്കിൽസ ് െഡവലപ്മെൻറ ് സെൻററിൽ നടന്ന സർഗ്ഗസായന്തനം ഐ സി സി കോൺസുലാർ വിഭാഗം തലവൻ കെ.എസ ് പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ ് രവി മണിയൂർ അദ്ധ്യക്ഷതക്ഷത വഹി ച്ചു. സംസ ്കൃതി പ്രസിഡൻ്റ ് എ കെ ജലീൽ, സെക്രട്ടറി ഗോപാലകൃഷ ്ണൻ അരിച്ചാലിൽ, ഐ സി ബി എഫ് വൈസ ് പ്രസിഡൻ്റ ് പി എൻ ബാബുരാജൻ,സംസ ്കൃതി വനിതാവേദി പ്രസിഡൻ്റ ് പ്രഭാ മധു, നജ്മ യൂണിറ്റ് സെക്രട്ടറി ഓമനക്കുട്ടൻ പരുമല, ഭരത് ആനന്ദ് എന്നിവർ സംസാരിച്ചു. ഐ സി ബി എഫ് വൈസ് പ്രസിഡൻറയി തിരമെടുക്കെെപ്പട്ട പി എൻ ബാബുരാജനെ അനുമോദിച്ചു. റേഡിയോ നാടകമത്സര ത്തി മികച്ച പ്രകടനം കാഴ ്ച്ചവെച്ച സംസ ്കൃതി അംഗങ്ങൾക്ക് ഉപഹാരം നല ്കി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.