Posted On
date_range Updated On
date_range സാമൂഹ്യപ്രവർത്തനം: പുരസ്കാരം നൽകി
ദോഹ: മരിച്ച ശുഹൈബിെൻറ പേരിൽ നാദാപുരം മണ്ഡലം ഇൻകാസ് (ഒഐസിസി) ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം ഇൻകാസ് കോഴിക്കോട് ജില്ലാ ട്രഷറർ അഷ്റഫ് വടകരക്ക്. ഒഐസിസി ഗ്ലോബൽ കമ്മറ്റി സെക്രട്ടറി കെകെ ഉസ്മാൻ പുരസ്കാരം നൽകി. കോഴിക്കോട് ഡി സിസി പ്രസിഡൻറ് അഡ്വ. ടി സിദ്ദീഖ്, ശശിധരൻ കരിമ്പനപ്പാലം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.