അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Posted On
date_range Updated On
date_range അമീറിന്റെ യൂറോപ്യൻ പര്യടനം ഇന്ന് മുതൽ
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യൂറോപ്യൻ പര്യടനത്തിന് തിങ്കളാഴ്ച തുടക്കമാവും. സ്വീഡൻ, നോർവേ, ഫിൻലൻഡ് രാജ്യങ്ങളിലേക്കാണ് അമീറിന്റെ യാത്ര.
രാഷ്ട്രത്തലവന്മാരുടെ ക്ഷണം സ്വീകരിച്ചാണ് അമീറിന്റെ ഔദ്യോഗിക യൂറോപ്യൻ പര്യടനം. നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുകയും, വിവിധ മേഖലകളിലെ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും. ഉന്നത സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.