എ​ഫ് 15 അ​ബാ​ബീ​ൽ യു​ദ്ധ​വി​മാ​ന മാ​തൃ​ക​യി​ൽ ഒ​പ്പു​വെ​ക്കു​ന്ന അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

അബാബീൽ ഫൈറ്റർ ഉദ്ഘാടനം ചെയ്ത് അമീർ

ദോ​ഹ: ഖ​ത്ത​ർ അ​മി​രി വ്യോ​മ​സേ​ന​യു​ടെ ഏ​റ്റ​വും പു​തി​യ യു​ദ്ധ വി​മാ​ന​മാ​യ എ​ഫ് 15 ക്യൂ.​എ അ​ബാ​ബി​ൽ ഫൈ​റ്റ​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൽ ഉ​ദ​യ്ദ് എ​യ​ർ​ബേ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു അ​മീ​ർ രാ​ജ്യ​ത്തി​ന്റെ ആ​കാ​ശ ക​രു​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ അ​ബാ​ബി​ൽ ഫൈ​റ്റ​ർ വി​മാ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

അ​മി​രി വ്യോ​മ​സേ​ന​യു​ടെ എ​ഫ്.15 വി​മാ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി നി​ർ​വ​ഹി​ച്ച​പ്പോ​ൾ

 

തു​ട​ർ​ന്ന് വി​മാ​നം അ​മീ​ർ പ​രി​ശോ​ധി​ച്ചു. വ്യോ​മ കേ​ന്ദ്ര​ത്തി​ലെ അ​ടി​യ​ന്ത​ര ടേ​ക് ഓ​ഫ് ബി​ൽ​ഡി​ങ്, പൈ​ല​റ്റ്സ് കെ​ട്ടി​ടം, എ​യ​ർ​ക്രാ​ഫ്റ്റ് ഡി​പ്പോ, അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ കേ​ന്ദ്രം എ​ന്നി​വ​യും സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Emir inaugurated Ababeel Fighter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.