അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നോർവേ
പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറിനൊപ്പം
Posted On
date_range Updated On
date_range അമീർ ഫിൻലൻഡിൽ
ദോഹ: യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മൂന്നാമത്തെ രാജ്യമായ ഫിൻലൻഡിലെത്തി.
സ്വീഡനു പിന്നാലെ, ബുധനാഴ്ച നോർവേയിലെയും സന്ദർശനം പൂർത്തിയാക്കിയാണ് അമീർ അടുത്ത ലക്ഷ്യ സ്ഥാനത്തെത്തിയത്. നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി അമീർ കൂടിക്കാഴ്ച നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി വിവിധ കരാറുകളിലും ഒപ്പുവെച്ചു. കൂടിക്കാഴ്ചയിൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള ഖത്തറിന്റെ ഇടപെടലുകളെ നോർവേ പ്രധാനമന്ത്രി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.