Posted On
date_range Updated On
date_range ഭരണഘടന ഭേദഗതിക്ക് അമീറിന്റെ അംഗീകാരം
ദോഹ: ഭരണഘടന ഭേദഗതി നിർദേശത്തിന് അംഗീകാരം നൽകി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഹിതപരിശോധനയിലൂടെ രാജ്യത്തെ പൗരന്മാർ അംഗീകാരം നൽകിയതിനു പിന്നാലെയാണ് റഫറണ്ടം ഫലം പരിശോധിച്ച ശേഷം അമീർ അംഗീകാരം നൽകി ഉത്തരവിറക്കിയത്. ചൊവ്വാഴ്ച നടന്ന റഫറണ്ടത്തിൽ 90.60 ശതമാനം പേർ ഭരണഘടന ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.