ഇ​ൻ​കാ​സ് ഖ​ത്ത​ർ കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ 

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം

ദോ​ഹ: സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ​നി​ന്ന് വി​ജ​യി​ച്ച യു.​ഡി.​എ​ഫ് എം.​എ​ൽ.​എ​മാ​ർ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു ഇ​ൻ​കാ​സ് ഖ​ത്ത​ർ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ച്ച എം.​എ​ൽ.​എ​മാ​ർ ഓ​ൺ​ലൈ​നി​ൽ മീ​റ്റി​ങ്ങി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

യോ​ഗ​ത്തി​ൽ ഹാ​ഷിം അ​പ്സ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​നി​ൽ കു​ണ്ട​റ, മു​ഹ​മ്മ​ദ്റാ​ഫി, ജി​ല്ലാ നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ്, ഷി​ബു ഇ​ബ്രാ​ഹിം കു​ട്ടി, നി​ഷാ​ദ് നി​സാ​ർ, അ​ന​സ്, ഫി​റോ​സ്, ജേ​ക്ക​ബ് പ​ത്ത​നാ​പു​രം, വെ​ട്ടൂ​ർ റി​യാ​സ്, മു​ഖ്യ ര​ക്ഷ​തി​കാ​രി ജോ​സ് ച​വ​റ, മു​ഹ​മ്മ​ദ് ഷാ ​എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Election victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.