Posted On
date_range Updated On
date_range സ്കോസ ഖത്തർ റീ കണക്ട് 2k26 ഒക്ടോബർ 30ന്
ദോഹ: സർ സയ്യിദ് കോളജ് പൂർവ്വ വിദ്യാർഥി സംഘടനയായ സ്കോസ ഖത്തർ ചാപ്റ്റർ ‘റീ കണക്ട് 2k26’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അലുമ്നി മീറ്റ് ഒക്ടോബർ ഉച്ചക്ക് രണ്ടിന് ഉമ്മു സലാൽ ഫാമിലി ഫാം ഹൗസിൽ നടക്കും.
വിവിധ സെഷനുകളിലായി അലുമ്നി അംഗങ്ങളുടെ കലാ -കായിക പരിപാടികൾ അരങ്ങേറും. പരിപാടിയിലേക്ക് സർ സയ്യിദ് കോളജിൽ പഠിച്ച എല്ലാ പൂർവ്വ വിദ്യാർഥികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക: 55841398, 77805989, 77554496.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.