ദോഹ: ഖത്തറിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയം മൂന്നുദിവസത്തെ ശമ്പളത്തോടെയുള്ള പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 16 ഞായർ മുതൽ 18 ചൊവ്വ വരെയാണ് അവധി. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരമുള്ള ഓവർടൈം മറ്റു അലവൻസ് വ്യവസ്ഥകൾ ഈ അവധിക്ക് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.