അൽ ഖോർ മാളിൽ നടന്ന ഈദ് ആഘോഷ പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range അൽ ഖോർ മാളിൽ ഈദ് ആഘോഷം
ദോഹ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾക്ക് സാക്ഷ്യം വഹിച്ച് ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ ഖോർ മാൾ. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അൽ ഖോർ മാളിൽ പെരുന്നാൾ ദിനത്തിലെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് ആഘോഷ വേള സമ്മാനിക്കുന്നതായിരുന്നു പരിപാടികൾ. മാജിക് ഷോ, നൃത്തപരിപാടികൾ, ഹെന്ന ഡിസൈനിങ്, വിവിധ കലാകാരന്മാരുടെ അഭ്യാസങ്ങൾ എന്നിവ അരങ്ങേറി. ഇതിനു പുറമെ ഷോപ്പിങ്ങിനെത്തിയ സന്ദർശകർക്ക് ഏറ്റവും മികച്ച ഈദ് ഓഫറുകളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.