Posted On
date_range Updated On
date_range എഡ്മാഖ് ഭാരവാഹികൾ
ദോഹ: എറണാകുളം ജില്ല മുസ്ലിം അസോസിയേഷൻ ഖത്തർ (എഡ്മാഖ്) 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉസ്മാൻ യൂസുഫാണ് പ്രസിഡൻറ്. ജനറൽ സെക്രട്ടറിയായി അബ്ദുൽ സലാമും ട്രഷററായി ഫജറുൽ ഇസ്ലാമും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാർ സുധീർ അബൂബക്കർ, ഷിയാസ് കൊട്ടാരം. അസിസ്റ്റൻറ് സെക്രട്ടറിമാർ ഷാജി ഹൈദ്രോസ്, താരിഖ് താഹിർ.പ്രവർത്തക സമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പിന് സാമൂഹിക പ്രവർത്തകനായ റഷീദ് അഹമ്മദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.