Posted On
date_range Updated On
date_range ലോക ഭൗമ ദിനം ആചരിച്ചു
ദോഹ: ഭൂമിയും പ്രകൃതി വിഭവങ്ങളും വരും തലമുറകൾക്ക് കൂടി വേണ്ടതാണെന്ന ഓർമപ്പെടുത്ത ലുകളോടെ നോബിൾ ഇൻറർനാഷനൽ സ്കൂളിൽ ലോക ഭൗമ ദിനം ആചരിച്ചു. വൈസ് പ്രിൻസിപ്പൽ റോബിൻ കെ ജോസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജയ് മോൻ ജോയ് സംസാരിച്ചു.
സ്കൂളിലെ വിദ്യാർഥികൾ പരിസ്ഥിതി സൗഹാർദ സംഗീത നാടകം, സ്കിറ്റ് , ലഘു പ്രസംഗം എന്നിവ അവതരിപ്പിച്ചു. സി സി എ കോർഡിനേറ്റർ മുഹമ്മദ് ഹസ്സൻ നേതൃത്വം നൽകി. നിസാർ കെ, ശിഹാബുദ്ധീൻ, ഇന്ദിര അജീഷ് എന്നിവർ പെങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.