Posted On
date_range Updated On
date_range വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരി പിടികൂടി
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരി പിടികൂടി. സംശയം തോന്നിയ യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്.
പരിശോധനയിൽ 1.5 കിലോ ഹാഷിഷും 370 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടികൂടിയത്. ലഗേജിനുള്ളിൽ ചെറിയ മിഠായി കവറിനുള്ളിൽ രഹസ്യമായി ലഹരി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.