കുടിവെള്ള പദ്ധതിയുടെ പോസ്റ്റർ പ്രകാശനം
Posted On
date_range Updated On
date_range കുടിവെള്ള പദ്ധതി പോസ്റ്റർ പ്രകാശനം
ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന കുടിവെള്ള പദ്ധതിയുടെ പോസ്റ്റർ പ്രകാശനം കാസർകോട് ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്കര നിർവഹിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ ഏറ്റുവാങ്ങി. നവാസ് ആസാദ് നഗർ, റഹീം ചൗക്കി, റോസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.