ഇ​ൻ​കാ​സ് കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി ഡോ. ​മോ​ഹ​ൻ തോ​മ​സി​നെ​യും വ​ർ​ക്കി ബോ​ബ​നെ​യും ആ​ദ​രി​ക്കു​ന്നു

ഡോ. ​മോ​ഹ​ൻ തോ​മ​സി​നെ ആ​ദ​രി​ച്ചു

ദോ​ഹ: ഇ​ൻ​കാ​സ് കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ് നേ​ടി​യ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ഡോ. ​മോ​ഹ​ൻ തോ​മ​സി​നെ​യും ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെൻറ​ർ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​ർ​ക്കി ബോ​ബ​നെ​യും ആ​ദ​രി​ച്ചു.

ജി​തി​ൻ ശാ​സ്താം​കോ​ട്ട, ഷാ​ജി മാ​രാ​രി​ത്തോ​ട്ടം, നൗ​ഷാ​ദ് ക​രി​ക്കോ​ട്, ഹാ​ഷിം അ​പ്സ​ര, ജോ​യി പോ​ച്ച​വി​ള, ബി​നീ​ഷ് ബാ​ബു, ജോ​ജി ജോ​ർ​ജ് കു​ള​ത്തു​പ്പു​ഴ, ര​ഞ്ജി​ത്ത് ക​രു​നാ​ഗ​പ്പ​ള്ളി, ജി​ബി​ൻ കു​ഴു​വേ​ലി, ഷി​നു തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.