Posted On
date_range Updated On
date_range ദോഹ ഒയാസിസ് തീം പാര്‍ക്ക് ഉടൻ തുറക്കും
ദോഹ: നഗരഹൃദയത്തിലെ തീം പാര്‍ക്ക് ദോഹ ഒയാസിസ് പദ്ധതി നിര്‍മാണം അവസാന ഘട്ടത്തില്‍. ദോഹ ഒയാസിസ് ക്വസ്റ്റില് 22 എന്ന തീം പാർക്കിൽ ആകര്‍ഷണീയ പരിപാടികളാണ് ഒരുങ്ങുന്നത്. സാഹസികമായ ഏഴെണ്ണവും കുടുംബങ്ങള്‍ക്ക് ആസ്വദിക്കാവുന്ന തരത്തില്‍ എട്ടെണ്ണവും കുട്ടികള്‍ക്കായി ഏഴെണ്ണവുമാണ് ദോഹ ഒയാസിസില്‍ തയാറാവുന്നത്. സപ്തനക്ഷത്ര ലക്ഷ്വറി ഹോട്ടല്‍, മൂന്നു നിലകളിലുള്ള ഷോപ്പിങ് മാള്‍, അണ്ഡാകൃതിയിലുള്ള ലക്ഷ്വറി റെസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍, കാലാവസ്ഥ നിയന്ത്രിതമായ ഇന്‍ഡോര്‍ തീംഡ് എക്സ്പീരിയന്‍സ് സെൻറര്‍ തുടങ്ങിയവയും ദോഹ ഒയാസിസ് പദ്ധതിയിലുണ്ട്.
തീം എക്സ്പീരിയന്‍സ്ഡ് സെൻറര്‍ ഉടന്‍ തുറക്കും.
തീം എക്സ്പീരിയന്‍സ്ഡ് സെൻറര്‍ ഉടന്‍ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.