ദോ​ഹ മെ​ട്രോ പു​തി​യ മെ​ട്രോ​ലി​ങ്ക് റൂ​ട്ട് ആ​രം​ഭി​ക്കും

ദോ​ഹ: അ​ൽ വാ​ബ് പ്ര​ദേ​ശ​ത്തേ​ക്ക് പു​തി​യ മെ​ട്രോ​ലി​ങ്ക് റൂ​ട്ട് ആ​രം​ഭി​ച്ച് ദോ​ഹ മെ​ട്രോ. അ​ൽ വാ​ബ് ക്യു.​എ​ൽ.​എം സ്റ്റേ​ഷ​നെ (എ​ക്സി​റ്റ് 1) ഉ​മ്മു​ൽ സെ​നീം പ്ര​ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ മെ​ട്രോ​ലി​ങ്ക് റൂ​ട്ട് ആ​യ M 305 ഏ​പ്രി​ൽ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. വെ​സ്റ്റ് വാ​ക്ക്, ഖ​ത്ത​ർ തു​ർ​ക്കി​ഷ് സ്കൂ​ൾ, അ​ൽ സ​ലാം മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഐ​ൻ ഖാ​ലി​ദ്, 01 മാ​ൾ മെ​ഗാ മാ​ർ​ട്ട്, ഉ​മ്മു​ൽ സെ​നീം പാ​ർ​ക്ക് എ​ന്നി​വ​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ദോ​ഹ മെ​ട്രോ പ്ര​വേ​ശ​നം ഇതിലൂടെ എ​ളു​പ്പ​മാ​കും.

Tags:    
News Summary - Doha Metro to launch new Metrolink route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.