ദോ​ഹ മെ​ട്രോ ആ​ദ്യ​ഘ​ട്ട ഒാ​ട്ടം നാ​ളെ മു​ത​ൽ

ദോ​ഹ: ദോ​ഹ മെ​ട്രോ​യു​ടെ തെ​ക്ക്​ റെ​ഡ്​ പാ​ത (റെ​ഡ്​ ലൈ​ൻ സൗ​ത്ത്) പൊ​തു​ജ​ന​ത്തി​ന്​ തു​റ​ന്നു​കൊ​ടു ​ക്കു​ന്നു. ഇൗ ​തെ​ക്കു​പാ​ത പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നാ​ളെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ർ​ ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ദോ​ഹ മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​മാ​ണ്​ മേ​യ്​ എ​ട്ടി​ന്​ തു​ട​ങ്ങു​ക. ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ ഇൗ ​പാ​ത​യി​ൽ മെ​​ട്രോ സ​ർ​വീ​സ്​ ഉ​ണ്ടാ​വു​ക.
അ​ൽ ഖ​സ​ർ മു​ത​ൽ അ​ൽ വ​ക്​​റ വ​രെ​യാ​ണ്​ ഇൗ ​മെ​​ട്രോ പാ​ത ഉ​ള്ള​ത്.


ആ​കെ​യു​ള്ള 18 റെ​ഡ്​ ലൈ​ൻ സ്​​റ്റേ​ഷ​നു​ക​ളി​ലെ 13 സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​െ​പ്പ​ടു​ന്ന​ത്. അ​ൽ ഖ​സ​ർ, ഡി​ഇ​സി​സി, ക്യു​െ​എ​സി വെ​സ്​​റ്റ്​ ബേ, ​കോ​ർ​ണി​ഷ്, അ​ൽ​ബി​ദ (ഇ​ൻ​റ​ർ​ചേ​ഞ്ച്​ സ്​​റ്റേ​ഷ​ൻ), മു​ശൈ​രി​ബ്​ (ഇ​ൻ​റ​ർ​ചേ​ഞ്ച്​ സ്​​റ്റേ​ഷ​ൻ), അ​ൽ ദോ​ഹ അ​ൽ ജ​ദീ​ദ, ഉ​മ്മു ഗ​വ​ലി​ന, അ​ൽ മ​താ​ർ അ​ൽ ഖ​ദീം, ഉ​ഖ്​​ബ ഇ​ബ്​​ൻ ന​ഫീ, ഫ്രീ ​സോ​ൺ, റാ​സ്​ ബു ​ഫൊ​ൻ​റാ​സ്, അ​ൽ വ​ഖ്​​റ എ​ന്നി​വ​യാ​ണ്​ ഇൗ ​സ്​​റ്റേ​ഷ​നു​ക​ൾ.
qr.com.qa എന്ന ദോഹ മെട്രോയുടെ സൈറ്റിൽ ടിക്കറ്റ്​ വിവരങ്ങളും മറ്റും.

Tags:    
News Summary - doha metro-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.