ദോഹ: ദോഹ ബാങ്കിന് രാജ്യാന്തര തലത്തിലുള്ള ‘ബെസ്റ്റ് റിജീയണൽ എൻറർപ്രൈസസ്’, ദോഹ ബാങ്ക് സി.ഇ.ഒ ഡോ.സീതാരാമന് ‘ബെസ്റ്റ് മാനേജർ ഒാഫ് ഇയർ അവാർഡ് എന്നിവ ലഭിച്ചു. സ്വിറ്റ്സർലൻറിലെ ലുസെണിൽ നടന്ന രാജ്യാന്തര ബാങ്കിംങ് സമ്മേളനത്തിലാണ് പുരസ്ക്കാരങ്ങൾ വിതരണം വിതരണം ചെയ്തത്. അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ.സീതാരാമൻ, ഇത് മഹത്തായ പുരസ്ക്കാരമാണന്ന് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.