???????? ????? ???????????? ????????? ??????? ????????????? ????????????? ???????? ?????? ??????????????

ധി​ഷ​ണ ഗ​വേ​ഷ​ണ- പ​ഠ​ന കോ​ഴ്സ്​

ദോ​ഹ : ക​ലു​ഷി​ത​മാ​യ സ​മ​കാ​ലീ​ന ഇ​ന്ത്യ​ൻ അ​വ​സ്ഥ​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളും പി​ന്നോ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​തി​ജീ​വി​ക്കാ​ൻ രാ​ഷ്ട്രീ​യ ജ്ഞാ​നം ആ​ർ​ജ്ജി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ ​ണെ​ന്ന് വ​നി​താ​ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​ന്തി​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്ത​ർ കെ.​എം.​സി.​സി.​സം​സ്ഥാ​ന ക​മ്മ​റ്റി ധി​ഷ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ​വേ​ഷ​ണ^പ​ഠ​ന കോ​ഴ്സി​​​െൻറ സെ​ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
ക​ൽ​പറ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ഹ​നീ​ഫ വ​യ​നാ​ട്, കെ.​എം.​സി.​സി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​യ കൊ​ണ്ടോ​ട്ടി, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ൻറ്​ ബ​ഷീ​ർ​ഖാ​ൻ കൊ​ടു​വ​ള്ളി, അ​ഡ്വ.​എം. ​ജാ​ഫ​ർ​ഖാ​ൻ, സി.​പി.​ഷാ​ന​വാ​സ്, ന​വാ​സ് കോ​ട്ട​ക്ക​ൽ, ന​വാ​ബ് അ​ബ്ദു​ൽ അ​സീ​സ്, കെ.​പി.​ഷം​സു​ദ്ധീ​ൻ, പി.​പി.​സു​ലൈ​മാ​ൻ ഹാ​ജി, എം.​വി.​അ​ഷ​റ​ഫ് എന്നിവർ സം​സാ​രി​ച്ചു. കോ​ഴ്സ് ഡ​യ​റക്ട​ർ ഇ.​എ.​നാ​സ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ിച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​എ.​നാ​സ​ർ കൈ​ത​ക്കാ​ട് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ൻറ്​ ഡ​യ​റ​ക്ട​ർ മൊ​യ്തീ​ൻ​കു​ട്ടി പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - dishana gaveshan padana course-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.