ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ചർച്ചാ ഫോറം
Posted On
date_range Updated On
date_range രക്ഷിതാക്കൾക്കായി ചർച്ചാ ഫോറം
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ അസോസിയേഷൻ ഓഫ് പാരന്റ്സ് ആൻഡ് ടീച്ചേഴ്സിന്റെ (എ.പി.ടി) നേതൃത്വത്തിൽ ആധുനിക രക്ഷാകർതൃ വെല്ലുവിളികളെക്കുറിച്ച് രക്ഷിതാക്കൾക്കായി ചർച്ചാ ഫോറം സംഘടിപ്പിച്ചു.
ഫൗസിയ നൗഷാദ്, സുനൈറ, സജ്ന ഫാത്തിമ, ഉനൈസ ബഷീർ, എം. അഭിനയ പ്രിയദർശിനി എന്നിവർ വിഷയം അവതരിപ്പിച്ചു. ഫാരിസ് അബ്ദുൽ ഖാദർ ചർച്ച നിയന്ത്രിച്ചു.
പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ റഫീഖ് റഹീം, അക്കാദമിക് സൂപ്പർവൈസർമാർ, ചീഫ് കോഓഡിനേറ്റർ, എ.പി.ടി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.