അഷറഫ്
Posted On
date_range Updated On
date_range ദീർഘ കാല ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
ദോഹ : തൃശൂർ ഒരുമനയൂർ തൈക്കടവിൽ താമസിച്ചിരുന്ന, ഇപ്പോൾ തൃത്തല്ലൂരിൽ കിഴക്ക് വശം താമസിക്കുന്ന പരേതനായ ആർ.ഒ. മുഹമ്മുവിെൻറ മകൻ കല്ലയിൽ അഷറഫ് (62) നാട്ടിൽ നിര്യാതനായി. ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ :ഫവാസ്, ഫഹദ്, ഫാരിഷ് (മൂവരും ഖത്തർ ). ദീർഘ കാലം ഖത്തറിലെ സൂഖ് അസീരിയിൽ വ്യാപാരി ആയിരുന്നു. ശേഷം അൽഖോർ ഹമദ് ആശുപത്രിയിൽ മെഡിക്കൽ സ്്റ്റാഫ് ആയി ജോലി ചെയ്തു. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് തൃത്തല്ലൂർ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.