ഖത്തറിൽ ക്യാമ്പിങ്​ സീസൺ അവസാനിപ്പിച്ചു; പാർക്കുകളും ബീച്ചുകളും അടച്ചു

ദോഹ: കോവിഡ്​ രോഗവ്യാപനം തടയാൻ ഖത്തറിൽ ക്യാമ്പിങ്​ സീസണുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെച്ചു. മ രുഭൂമിയിൽ ട​െൻറുകൾ കെട്ടിയുള്ള ഈ വർഷത്തെ ക്യാമ്പിങ്​ സീസൺ മാർച്ച്​ 22ഓടെ അവസാനിപ്പിക്കുകയായിരുന്നു.

പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ എല്ലാ പാർക്കുകളും ബീച്ചുകളും അടച്ചിട്ടിട്ടുമുണ്ട്​. പാർക്കുകളിലെ കുട്ടികൾക്ക്​ കളിക്കാനുള്ള സ്​ഥലം നേരത്തേ തന്നെ അടച്ചിരുന്നു.

Full View
Tags:    
News Summary - covid updates qatar -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.