ഖത്തറിൽ 560 പേർക്കുകൂടി കോവിഡ്​; 49 പേർക്ക്​ രോഗമുക്​തി

ദോഹ: ഖത്തറിൽ വെള്ളിയാഴ്​ച 560 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 49 പേർ കൂടി രോഗമുക്​തി നേടി. ആകെ രോഗം ഭേദമായവർ 464 ആയി.

നിലവിൽ ചികിൽസയിലുള്ളവർ 4192 ആണ്​. ആകെ 58,328 പേരിൽ പരിശോധന നടത്തിയപ്പോൾ 4663 പേരിലാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. ഏഴ്​ പേരാണ് ഖത്തറിൽ മരിച്ചത്​.

Tags:    
News Summary - covid updates gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.