Image: Reuters.com

ഖത്തറിൽ മണി എക്​സ​്​ചേഞ്ചുകൾ പ്രവർത്തിക്കില്ല

ദോഹ: ഖത്തറിൽ മാർച്ച്​ 26 മുതൽ മണി എക്​സ്​ചേഞ്ചുകൾ പ്രവർത്തിക്കില്ല. ഇതുസംബന്ധിച്ച ഖത്തർ സെൻട്രൽ ബാങ്കിന്‍റെ സർക്കുലർ സ്​ഥാപനങ്ങൾക്ക്​ ലഭിച്ചു.

കോവിഡ്​ പ്രതിരോധത്തിന്‍റെ ഭാഗമായാണ്​ നടപടി.

Tags:    
News Summary - covid update qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.