Image: Khaleej Times

കോവിഡ്: ഖത്തറിലെ ഇന്ത്യക്കാർക്കായി എംബസി ഹെൽപ് ലൈൻ

ദോഹ: കോവിഡ് 19മായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് അടിയന്തര സഹായങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാം. ഇതിനായി വിവിധ വിഭാഗങ്ങളിലെ സഹായ നമ്പറുകൾ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

ഫോൺ നമ്പറുകൾ: 44255706, 44255714, 44255711, 33913472, 44255725, 44255715.
ഇ-മെയിൽ വിലാസങ്ങൾ: labour.doha@mea.gov.in, labour.doha@mea.gov.in, cons.doha@mea.gov.in, cons.doha@mea.gov.in.

Tags:    
News Summary - covid qatar indian embassy help line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.