കോവിഡ്​: പുതിയരോഗികൾ 277, രോഗമുക്തർ 123

ദോ​ഹ: ഖ​ത്ത​റി​ൽ ഇ​ന്ന​ലെ 277 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 18 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 123 പേ​ർ​ക്ക്​ രോ​ഗ​മു​ക്തി​യു​ണ്ടാ​വു​ക​യും ചെ​യ്​​തു. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 4067 ആ​ണ്. ഇ​ന്ന​ലെ 9571 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 13,57,657 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 1,49,296 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉ​ൾ​െ​പ്പ​ടെ​യാ​ണി​ത്. ആ​കെ മ​ര​ണം 248 ആ​ണ്.

ആ​കെ 1,44,981 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. 372 പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 38 പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 39 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ നാ​ലു​പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.