Posted On
date_range Updated On
date_range കോവിഡ്: 194 പുതിയ രോഗികൾ, രോഗമുക്തർ 207
ദോഹ: രാജ്യത്ത് ഇന്നലെ 194 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 20 7 പേർക്ക് രോഗമുക്തിയുമുണ്ടായി.നിലവിലുള്ള രോഗികൾ 2770 ആണ്. 11,009 പേർക്കാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. ആകെ 10,58,418 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,36,222 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇന്നലെ ആരും മരിച്ചിട്ടില്ല. 235 ആണ് ആകെ മരണം. 1,33,217 പേരാണ് ആകെ രോഗമുക്തി നേടിയത്.283 പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്.കോവിഡ് ബാധിച്ച് മലയാളി സൗദിയിൽ മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.