അമീറി​െൻറ അഭിനന്ദനം

ദോഹ: ഖത്തറിനായി ആദ്യ ഒളിമ്പിക്​സ്​ സ്വർണം നേടിയ ഫാരിസ്​ ഇബ്രാഹീമിനെ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി അഭിനന്ദിച്ചു. 'ഒളിമ്പിക്​സിൽ സ്വർണം നേടിയ ഫാരിസ്​ ഇബ്രാഹീമിന്​ അഭിനന്ദനങ്ങൾ. നിങ്ങളിൽ രാജ്യം അഭിമാനിക്കുന്നു' -ട്വിറ്ററിലൂടെ അമീർ അറിയിച്ചു.

ഖത്തറി​െൻറ സ്വർണനേട്ടം പങ്കുവെച്ചുള്ള ടോക്യോ ഒളിമ്പിക്​സി​െൻറ ട്വിറ്റർ ഹാൻഡ്​ൽ റീ ട്വീറ്റ്​ ചെയ്​തുകൊണ്ടായിരുന്നു അമീറി​െൻറ അഭിനന്ദന സ​ന്ദേശം. 

Tags:    
News Summary - Congratulations to the Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.